മലയോരഹൈവേ; ജില്ലയിലെ ആദ്യ റീച്ചിന്റെ നിർമാണം പുരോഗമിക്കുന്നു

മണ്ണാർക്കാട് : മലയോരമേഖലകളെ പ്രധാന പാതകളുമായി ബന്ധിപ്പിച്ചുള്ള മലയോരഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ചിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. മലപ്പുറംജില്ലാ അതിർത്തിയായ കാഞ്ഞിരംപാറയിൽനിന്ന് കുമരംപുത്തൂർ ചുങ്കം വരെയുള്ള 18.1 കീലോമീറ്ററിലെ…

സംസ്ഥാന സ്കൂൾ കായികമേളയുടെ തീം സോങ്

എഴുതിയ മണ്ണാർക്കാട് പൊറ്റശ്ശേരി ഗവണ്മെന്റ് ഹയ്യർ സെക്കൻഡറി സ്കൂളിലെ +2 – ബയോളജി സയൻസ് വിദ്യാർത്ഥി പ്രഫുൽ ദാസിനെ മേളയുടെ സമാപന സമ്മേളനത്തിൽ അതിഥിയായി പങ്കെടുക്കാൻ നേരിട്ട്…

സർവീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബമേള നടത്തി

മണ്ണാർക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണ്ണാർക്കാട് യൂണിറ്റ് കുടുംബമേള നടത്തി. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ്…

ഫുട്ബോൾ ടൂർണമെന്റിൽ യൂണിവേഴ്സൽ കോളജിന് ജയം

മണ്ണാർക്കാട് : പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സീസോൺ ഫുട്ബോൾ ടൂർണമെന്റിൽ മണ്ണാർക്കാട് യൂണിവേഴ്സൽ കോളജിന് വിജയം. ആലത്തൂർ എസ്എൻ കോളജിനെ അഞ്ചിനെതിരെ…

പാലിയേറ്റീവ് കെയർ യൂണിറ്റിന് ഓക്സിജൻ സിലിണ്ടർ റെഗുലേറ്റർ സമ്മാനിച്ച് എൻഎസ്എസ്

അലനല്ലൂർ : പാലിയേറ്റിവ്കെയർ യൂനിറ്റിന് ഓക്സിജൻ സിലിണ്ടർ റെഗുലേറ്റർ സമ്മാനിച്ച് അലനല്ലൂർ ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ. സ്കൂളിൽ…

സ്കൂൾ സുരക്ഷാ പദ്ധതി : വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതി ആരംഭിച്ചു.

സ്കൂൾ സുരക്ഷാ പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ടി.എ.എം. യു. പി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതി ആരംഭിച്ചു. പ്രീ- പ്രൈമറി മുതൽ ഏഴാം ക്ലാസ്…

മണ്ണാർക്കാട് ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കി വട്ടമണ്ണപ്പുറം AMLP സ്കൂൾ.

എടത്തനാട്ടുകര: മണ്ണാർക്കാട് ഉപജില്ല പ്രവർത്തി പരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വട്ടമണ്ണപ്പുറം AMLP സ്കൂൾ വട്ടമണ്ണപ്പുറം അങ്ങാടിയിലേക്ക് വിജയാഹ്ലാദപ്രകടനം നടത്തി. 100 ഓളം വിദ്യാലയങ്ങൾ പങ്കെടുത്ത…

കാൽനടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു ചികിത്സയിലായിരുന്ന ആൾ മരിച്ചു

കാരാകുർശ്ശി:കാൽനടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു ചികിത്സയിലായിരുന്ന ആൾ മരിച്ചു. കാരാകുറിശ്ശി കോരംകടവ് ചെമ്പൻ പാടത്ത് ശ്രീനാരായണ നിലയം വീട്ടിൽ അപ്പുക്കുട്ടി (71 ) ആണ്…

സുരക്ഷ ബോധവൽകരണ ക്ലാസ്സ് നടത്തി, ചികിത്സാ സഹായവും കൈ മാറി

എടത്തനാട്ടുകര :സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ ബോഡി യോഗവും സുരക്ഷ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു, സരിത ചികിത്സാ സഹായ സമിതിക്ക് ഓട്ടോ തൊഴിലാളികൾ സ്വരൂപ്പിച്ച തുക…

സ്കൂളിലൊരു തപാൽ ആപ്പീസ് പ്രവർത്തനവുമായി കൃഷ്ണ സ്കൂൾ

അലനല്ലൂർ :ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് കൃഷ്ണ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തപാൽ ആപ്പീസ് പ്രവർത്തനമാരംഭിച്ചു. മൂന്നാം ക്ലാസിലെ മൈനയ്ക്ക് ഒരു കത്ത് എന്ന പാഠഭാഗത്തിലെ വ്യവഹാര…